ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചങ്ങു പോയി.ഒരുപാട് സമയമെടുത്തു അത് മറക്കാന്‍,
എല്ലാം മറന്നു കഴിഞ്ഞപ്പോ ഓര്‍മിപ്പിക്കാന്‍ വീണ്ടും വന്നു ….
മനസ് അറിയാതെ വീണ്ടും ആഗ്രഹിച്ചു പോയി ….ആപ്പോഴാണ് ദേ !! വീണ്ടും പോവ്വാണെന്നു..:-(
നിനക്ക് ഒന്നും നഷ്ടപ്പെട്ടില്ല
Dh_ _t_i
…, നിന്റെ കരിയര്‍ , ജീവിതം, പഠിത്തം, ഒന്നും …ഒന്നും.,
ഒരു എസ്‌ക്യുസും പറയാനില്ല,നിനക്ക് തീരുമാനിക്കാം… എങ്ങനെ ആണെന്നറിയില്ല, ഞാന്‍ വലിയൊരു സ്വപ്നം കണ്ടു, .നമ്മള്‍ തമ്മില്‍ ,എവിടെയോ വെച്ച് ബന്ധിക്കപ്പെട്ട് കഴിഞ്ഞവരാണെന്ന്,എനിക്ക് വെറുതെ തോന്നി ,ഏതോ ജന്‍മത്ത്…അല്ലെങ്കില്‍ ഇതുവരെ ആര്‍ക്കും സാധിക്കാത്ത ഒന്ന്, നിനക്ക് എങ്ങനെയാ സാധിക്കാ .?? സത്യമായിട്ടും,…ഇതിപ്പോ എന്നെ ന്യായീകരിക്കയല്ല,ഇന്നനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ ,ഞാന്‍ അര്‍ഹിക്കുന്നു, എനിക്കതറിയാം… നിനക്ക് തീരുമാനിക്കാം..എന്തും ..!!
ഓര്‍ക്കുന്നുണ്ടോ നീ ..,ഇത്തവണ മാത്രാ മഴ പെയ്യാഞ്ഞത്…നമ്മള് ഇതിനു മുന്പ് കണ്ടപ്പോളും മിണ്ടിയപ്പോഴും എല്ലാം കൂടെ മഴയും ഉണ്ടായിരുന്നു.
അതിന്റെയര്‍ത്ഥം ഇനി ചെലപ്പോ നമ്മള് തമ്മില് കാണുന്നുണ്ടാവില്ലാന്നായിരിക്കും ..
അല്ലാ..!!
എന്തിനാ ഇനി നമ്മള് കാണുന്നേ… ??
എനിക്കറിയില്ല, ചിലപ്പോ എന്റെ മനസ് നിന്നെ മറന്നേക്കാം, പക്ഷെ അതെനിക്ക് വേറെ നിവൃത്തിയില്ലാത്തതോണ്ടല്ല, കടലിനു കുറുകെ പായുന്ന കാറ്റിനെ,കരയുടെ നിശ്വാസം വെറുതേ പിന്തുടരുന്നു……ഞാനും നീയും എന്ന തീരങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്….എന്റെ…എന്റെ ഞാനെന്ന ഭാവം..!! നേടിയതും, വെട്ടിപ്പിടിച്ചതും, ധാനംകിട്ടിയതും, വീണുകിട്ടിയതും , സ്വപ്നംകണ്ടതും ,കണ്ണില്‍ കണ്ടതും എല്ലാത്തിന്റെയും കണക്കു പുസ്തകവും പിന്നില്‍ ഉപേക്ഷിച്ചാണ് പരിത്യാഗത്തിന്റെ ഈ യാത്ര ..;-)
അപ്പൊ ഇനി ഞാന്‍ നിക്കണോ അതോ പോണോ ?? ധൈര്യം പോര.. അത് കൊണ്ടാ .. അല്ലെങ്കില്‍ ഇങ്ങനെ വിങ്ങി തല കുമ്പിട്ട് ശ്രീലങ്കയിലേക്ക് നോക്കി നില്‍ക്കുന്ന നിന്നോട് ഞാന്‍ ചോദിച്ചേനെ.....,
“ഡാര്‍ലിംഗ് കാന്‍ ഐ ഫിക്സ് എ ഡ്രിങ്ക് ഫോര്‍ യു”..??..

No comments:
Post a Comment